Tovino thomas overcome critical condition | FilmiBeat Malayalam

2020-10-10 21,962

Tovino thomas overcome critical condition
നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നടനെ മുറിയിലേക്ക് മാറ്റി. അതേസമയം താരം അഞ്ച് ദിവസം ആശുപത്രിയില്‍ തന്നെ തുടരും.